Surprise Me!

Covid 19 could run its course by Feb: Govt panel | Oneindia Malayalam

2020-10-19 26 Dailymotion

Covid 19 could run its course by Feb: Govt panel<br />ഇന്ത്യയിലെ കൊവിഡ് വ്യാപനം അടുത്ത ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ധ സംഘം. സെപ്റ്റംബറോടെ രോഗവ്യാപനം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരുന്നതായും വിദഗ്ധ സംഘം പറഞ്ഞു.നിലവിലെ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളായ സാമൂഹിക അകലവും, മാസ്‌കും കൃത്യമായി പാലിച്ചാല്‍ രോഗം ഫെബ്രുവരിയോടെ പൂര്‍ണ്ണമായി നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെതാണ് ഈ കണ്ടെത്തല്‍..

Buy Now on CodeCanyon